പത്താം ക്ലാസ് കെമിസ്ട്രി ഒന്നാം യൂണിറ്റ് PERIODIC TABLE AND ELECTRONIC CONFIGURATION എന്ന പാഠത്തിന്റെ ഒരു Unit Evaluation Quiz Game തയ്യാറാക്കി ഷെയർ ചെയ്യുകയാണ് ബയോ വിഷൻ . ഓരോ തെറ്റ് ഉത്തരത്തിന്റയും ശരിയായ ഉത്തരം , സ്കോർ എന്നിവ അറിയാവുന്നതും മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്നതുമായ ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ചോദ്യോത്തരങ്ങൾ പഠിക്കുകയും ആവാം. Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC CHEMISTRY UNIT 1 - EVALUATION GAME 2020