SSLC CHEMISTRY - UNIT 2 EVALUATION GAME MALAYALAM AND ENGLISH MEDIUM




 പത്താം ക്ലാസ് കെമിസ്ട്രി   രണ്ടാം യൂണിറ്റ് Gas Laws and Mole Concept  എന്ന പാഠത്തിന്റെ   ബയോ വിഷൻ തയ്യാറാക്കി  ഒരു  Evaluation Quiz Game പരിചയപ്പെടുത്തുകയാണ്.  ഈ ഗെയിമിൽ 14 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .  ചോദ്യങ്ങൾക്ക് ഉത്തരം നൽകി Dice roll ചെയ്തു കളിക്കാവുന്നതാണ്.  തുടർന്ന് Load question നൽകി കളി  തുടരാം Instruction വായിച്ചു മനസ്സിലാക്കുമല്ലോ! മൊബൈലിൽ (Auto rotate mode) ഉൾപ്പെടെ കളിക്കാവുന്ന  ഈ ഗെയിം ഒന്നിലധികം തവണ കളിച്ചു ഈ ഭാഗം പഠിക്കുകയും ആവാം . കൂട്ടുകാർക്കു കൂടി ഷെയർ ചെയ്യാൻ മറക്കല്ലേ ! Evaluation Quiz Game ന് ചോദ്യങ്ങൾ തയ്യാറാക്കി തന്ന ഇബ്രാഹിം സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു. 





Older Post Newer Post